2013 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കി.http://www.keralaganakakanisasabha.com/ എന്ന വെബ്സൈറ്റ് രൂപികരിച്ചു.
മലപ്പുറത്ത് ധർണ നടന്നു

Monday, December 31, 2012


നെല്ലിയാമ്പതിയില്‍ ഒരു ദിനം



നന്മയുടെ പൊന്‍ തിരി വെട്ടവുമായി ഒരായിരം പുതുവത്സര ആശംസകള്‍
ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് കെ ജി കെ എസ് തിരൂരങ്ങാടി ശാഖ നെല്ലിയാമ്പതിയിലേക്ക് ഒരു ദിവസത്തെ വിനോദയാത്ര പോയി.25/12/2012 ആണ് പോയത്.വളരെ മനോഹരമായ ഒരു ദിനം ഞങ്ങള്‍ക്ക് സമ്മാനിച്ച്‌ ആ ദിനം കടന്നു പോയി.....അന്നുണ്ടായ ഭൂമി കുലുക്കം ഒരു ഞെട്ടല്‍ തന്നെ ഉണ്ടാക്കി.തമ്മില്‍ പരിചയ പെടുവാനും ഒരു സൌഹൃദം ഉണ്ടാകാനും ഈ ഒരു യാത്ര സഹായിച്ചു എന്ന് പറയേണ്ടതില്ലോ!!!പാറകള്‍ വീഴുമ്പോള്‍ ഓടിയതും,ഒരുമിച്ചുള്ള ഭക്ഷണം കഴിച്ചതും,അങ്ങനെ പലതും ശെരിക്കും ഒരു വീണ്ടും ഒത്തു കൂടാനുള്ള ഒരു പ്രചോദനം തന്നെ ആണ്.ഈ ഒരു യാത്ര ഒരുക്കിയ അനുയേട്ടന്‍,രാജീവേട്ടന്‍ ,ബാലന്‍ മാസ്റ്റര്‍,വിജയരാജേട്ടന്‍,എല്ലാവര്ക്കും നന്ദി.തുടര്‍ പ്രവര്‍ത്തനം എന്ന രീതിയില്‍ ഒരു cd ഇറക്കുകയും ചെയ്യാന്‍ തീരുമാനിച്ചു.തുടര്‍ന്നും എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീഷിക്കുന്നു.




Saturday, December 15, 2012


    2013 കലണ്ടര്‍ പ്രകാശനം  


2013 വര്‍ഷത്തെ കെ ജി കെ എസിന്റെ കലണ്ടര്‍ ജില്ല യുവജന സഭ പ്രസിഡണ്ട്‌ ഇ കെ രാജീവ്‌ കുമാറും, ട്രഷറര്‍ ബിജു അരിയല്ലൂരും ചേര്‍ന്ന് തിരൂരങ്ങാടി യൂണിറ്റ്‌ യുവജന സഭ പ്രസിഡന്റ്‌ അനൂജ് പി കെ ക്കും  ഭാരവാഹികള്‍ക്കും നല്‍കി.പരപ്പനങ്ങാടി കെ കെ auditoriuthil വെച്ച് നടന്ന യോഗത്തില്‍ ആയിരുന്നു പ്രകാശനം. 










Friday, September 21, 2012

ചിത്രങ്ങള്‍

GOD'S OWN COUNTRY


Wednesday, September 19, 2012

അംഗങ്ങള്‍




 മലപ്പുറം ജില്ല യുവജനസഭയുടെ കീഴില്‍ ഉള്ള    തിരൂര്‍ യൂണിറ്റിലെ ഭരണ സമിതി അംഗങ്ങള്‍.

1 രാജന്‍ (കുറ്റൂര്‍)----------- പ്രസിഡന്റ്‌
2 പ്രഭുരാജ്------------- വൈസ് പ്രസിഡന്റ്‌
3 ദേവരാജന്‍-------------------- സെക്രട്ടറി
4   സന്ദീപ്‌ ഇ കെ (എഴൂര്)‍-----------------ജോയിന്റ് സെക്രട്ടറി
5 രാജേഷ്‌ ഇ കെ ---------------------------ട്രഷറര്‍
6 പ്രമോദ് ഇ കെ
7 സുധീഷ്‌ ടി കെ
8 അനിലന്‍ പി കെ
9 അഭിലാഷ് ടി കെ
10 മഹേഷ്‌ ഓ കെ
11 സജീഷ് ടി കെ
12 രാമദാസ്‌
13 പ്രസാദ്‌ ഇ കെ
14 അനൂപ്‌ ഇ കെ
15 പ്രവീണ്‍ കെ കെ

മലപ്പുറം ജില്ല യുവജനസഭയുടെ കീഴില്‍ ഉള്ള തിരൂരങ്ങാടി  യൂണിറ്റിലെ ഭരണ സമിതി അംഗങ്ങള്‍

1 അനൂജ് പി കെ ----------- പ്രസിഡന്റ്‌
2 ദയാനന്ദന്‍ ------------- വൈസ് പ്രസിഡന്റ്‌
3 ബ്രിജിന്‍ രാജ് -------------------- സെക്രട്ടറി
4   അനൂപ്‌ ‍--------------------ജോയിന്റ് സെക്രട്ടറി
5 ദീപക് എം കെ  ---------------------------ട്രഷറര്‍
6 രമേശ്‌ കെ കെ
7 ജ്യോതിഷ് പി കെ
8 ശരത് പി കെ
9 ലിബീഷ് എന്‍ കെ
10 രോഹിത് പി കെ
11 സുഭാഷ്‌
12 വിനോദ്
13 അരുണ്‍
14 ഹേമന്ത്
15 അഭിജിത്ത് പി കെ
16 മഹേഷ്‌ ടി കെ

മലപ്പുറം ജില്ല യുവജനസഭയുടെ കീഴില്‍ ഉള്ള വണ്ടൂര്‍  യൂണിറ്റിലെ ഭരണ സമിതി അംഗങ്ങള്‍.

1 ശ്യാം വി കെ  ----------- പ്രസിഡന്റ്‌
2 അഖില്‍ ദേവ് ഇ കെ  ------------- വൈസ് പ്രസിഡന്റ്‌
3 ജയനാരായണന്‍  -------------------- സെക്രട്ടറി
4 മണി ‍--------------------ജോയിന്റ് സെക്രട്ടറി
5 വിഷ്ണു വിശ്വനാഥ്  ---------------------------ട്രഷറര്‍
6 ജ്യോതിഷ്
7 ജയേഷ്
8 പ്രത്യു വിശ്വനാഥ്
9 അഭിലാഷ്

Sunday, August 26, 2012

തിരൂരങ്ങാടി ശാഖ ഓണാഘോഷം

വാര്‍ത്തകള്‍

ചിറമംഗലം 26 aug 2012 :കേരള ഗണക കണിശ സഭയുടെ തിരൂരങ്ങാടി ശാഖയില്‍ യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ എ യു പി സ്കൂള്‍ അങ്കണത്തില്‍ വെച്ച്  നടന്നു.വിവിധ പരിപാടികളോടെ ഗംഭീരമായ ആഘോഷം തന്നെ ആയിരുന്നു.പൂക്കള മത്സരം തുടങ്ങി ഗംഭീരമായ ഓണം സദ്യയും കളികളും ആയി ഒരു ദിനം ആഘോഷമാക്കി.താനൂര്‍ പ്രേമന്‍ പണിക്കരു ഉത്ഘാടനം ചെയ്തു.തൃക്കുളം കളരിക്കല്‍ ശങ്കരന്‍ പണിക്കര്‍ സ്മരണയ്ക്കായി  sslc full subject A+ നേടിയവര്‍ക്ക് ട്രോഫി വിതരണം ചെയ്തു.

ചില ഓണം കാഴ്ചയിലൂടെ.....................................



trophy.......................................



പൂക്കളം മത്സരം......................................................... 1st prize.

 

 പൂക്കളം മത്സരം........................................2nd prize
 
ഉത്ഘാടന ചടങ്ങ് പ്രേമന്‍ പണിക്കര്‍ നിര്‍വഹിക്കുന്നു.....................


ഓണം സദ്യ................................

ഓണം കളികള്‍..............ഗെയിം ഷോ!!!
മിട്ടായി പെറുക്കല്‍ 

spoon and lemon game
കസേര കളി 
കുപ്പിയില്‍ വെള്ളം നിറക്കല്‍ 
 വടം വലി.......................
 
സമ്മാന ദാനം........................
 

സമാപനം .........................................
  
   

THANKS 

അനൂജ് പി കെ ,ബ്രിജിന്‍ രാജ് കളരിക്കല്‍(തിരൂരങ്ങാടി ശാഖ ഭാരവാഹികള്‍),രാജീവ്‌ കുമാര്‍ ഇ കെ (പ്രസിഡന്റ്‌ യുവജന സഭ മലപ്പുറം).