വാര്‍ത്തകള്‍
ചിറമംഗലം 26 aug 2012 :കേരള ഗണക കണിശ സഭയുടെ തിരൂരങ്ങാടി ശാഖയില്‍ യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ എ യു പി സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു.വിവിധ പരിപാടികളോടെ ഗംഭീരമായ ആഘോഷം തന്നെ ആയിരുന്നു.പൂക്കള മത്സരം തുടങ്ങി ഗംഭീരമായ ഓണം സദ്യയും കളികളും ആയി ഒരു ദിനം ആഘോഷമാക്കി.താനൂര്‍ പ്രേമന്‍ പണിക്കരു ഉത്ഘാടനം ചെയ്തു.തൃക്കുളം കളരിക്കല്‍ ശങ്കരന്‍ പണിക്കര്‍ സ്മരണയ്ക്കായി sslc full subject A+ നേടിയവര്‍ക്ക് ട്രോഫി വിതരണം ചെയ്തു.ചില ഓണം കാഴ്ചയിലൂടെ.....................................
trophy.......................................
ഉത്ഘാടന ചടങ്ങ് പ്രേമന്‍ പണിക്കര്‍ നിര്‍വഹിക്കുന്നു.....................
ഓണം സദ്യ................................
ഓണം കളികള്‍..............ഗെയിം ഷോ!!!
| മിട്ടായി പെറുക്കല്‍ |
| spoon and lemon game |
| കസേര കളി |
| കുപ്പിയില്‍ വെള്ളം നിറക്കല്‍ |
വടം വലി.......................
സമ്മാന ദാനം........................
സമാപനം .........................................