2013 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കി.http://www.keralaganakakanisasabha.com/ എന്ന വെബ്സൈറ്റ് രൂപികരിച്ചു.
മലപ്പുറത്ത് ധർണ നടന്നു

Monday, December 31, 2012


നെല്ലിയാമ്പതിയില്‍ ഒരു ദിനം



നന്മയുടെ പൊന്‍ തിരി വെട്ടവുമായി ഒരായിരം പുതുവത്സര ആശംസകള്‍
ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് കെ ജി കെ എസ് തിരൂരങ്ങാടി ശാഖ നെല്ലിയാമ്പതിയിലേക്ക് ഒരു ദിവസത്തെ വിനോദയാത്ര പോയി.25/12/2012 ആണ് പോയത്.വളരെ മനോഹരമായ ഒരു ദിനം ഞങ്ങള്‍ക്ക് സമ്മാനിച്ച്‌ ആ ദിനം കടന്നു പോയി.....അന്നുണ്ടായ ഭൂമി കുലുക്കം ഒരു ഞെട്ടല്‍ തന്നെ ഉണ്ടാക്കി.തമ്മില്‍ പരിചയ പെടുവാനും ഒരു സൌഹൃദം ഉണ്ടാകാനും ഈ ഒരു യാത്ര സഹായിച്ചു എന്ന് പറയേണ്ടതില്ലോ!!!പാറകള്‍ വീഴുമ്പോള്‍ ഓടിയതും,ഒരുമിച്ചുള്ള ഭക്ഷണം കഴിച്ചതും,അങ്ങനെ പലതും ശെരിക്കും ഒരു വീണ്ടും ഒത്തു കൂടാനുള്ള ഒരു പ്രചോദനം തന്നെ ആണ്.ഈ ഒരു യാത്ര ഒരുക്കിയ അനുയേട്ടന്‍,രാജീവേട്ടന്‍ ,ബാലന്‍ മാസ്റ്റര്‍,വിജയരാജേട്ടന്‍,എല്ലാവര്ക്കും നന്ദി.തുടര്‍ പ്രവര്‍ത്തനം എന്ന രീതിയില്‍ ഒരു cd ഇറക്കുകയും ചെയ്യാന്‍ തീരുമാനിച്ചു.തുടര്‍ന്നും എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീഷിക്കുന്നു.




Saturday, December 15, 2012


    2013 കലണ്ടര്‍ പ്രകാശനം  


2013 വര്‍ഷത്തെ കെ ജി കെ എസിന്റെ കലണ്ടര്‍ ജില്ല യുവജന സഭ പ്രസിഡണ്ട്‌ ഇ കെ രാജീവ്‌ കുമാറും, ട്രഷറര്‍ ബിജു അരിയല്ലൂരും ചേര്‍ന്ന് തിരൂരങ്ങാടി യൂണിറ്റ്‌ യുവജന സഭ പ്രസിഡന്റ്‌ അനൂജ് പി കെ ക്കും  ഭാരവാഹികള്‍ക്കും നല്‍കി.പരപ്പനങ്ങാടി കെ കെ auditoriuthil വെച്ച് നടന്ന യോഗത്തില്‍ ആയിരുന്നു പ്രകാശനം.